---
title: "കണിച്ചാറിൽ വാഹനാപകടം "
english_title: "Kanichar Ayothumchal Car Accident Electric Post Tree No Injuries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379135/kanichar-ayothumchal-car-accident-no-injuries`"
published_at: "2026-08-19T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85279ccd04e_images_(73).jpeg"
keywords: ["Ayothumchal", "Car Accident", "Electric Post", "Kanichar"]
---

# കണിച്ചാറിൽ വാഹനാപകടം 

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ആയോത്തുംചാലിൽ വാഹനാപകടം. വാഹനാപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**കണിച്ചാർ**: കണിച്ചാർ ആയോത്തുംചാലിൽ വാഹനാപകടം. വാഹനാപകടത്തിൽ ആർക്കും പരിക്കില്ല.

പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ആദ്യം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് സമീപത്തെ മരത്തിലും ഇടിക്കുകയുമായിരുന്നു. വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തിൽ ആളപായമില്ലെങ്കിലും വാഹനത്തിനും ഇലക്ട്രിക് പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379135/kanichar-ayothumchal-car-accident-no-injuries`)